Question:

ബി സി സി ഐ അംഗീകാരം ഉള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ പിച്ച് ക്യൂറേറ്റർ ആര് ?

Aസജ്‌ന സജീവൻ

Bജസീന്ത കല്യാൺ

Cവൃന്ദ രതി

Dജനനി നാരായണൻ

Answer:

B. ജസീന്ത കല്യാൺ

Explanation:

• ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിന് വേണ്ടിയാണ് ജസീന്ത കല്യാൺ ബാഗ്ലൂരിലെ പിച്ച് ഒരുക്കിയത് • ക്രിക്കറ്റ് പിച്ച് ക്യൂറേറ്റർ - കാലാവസ്ഥയും മണ്ണും നിരീക്ഷിച്ചുകൊണ്ട് ഐസിസി യുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിൻറെ പിച്ച് പരിപാലിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ


Related Questions:

ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

രാജ്യാന്തര ട്വൻ്റി- 20 ക്രിക്കറ്റിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടിയ ആദ്യ ഇന്ത്യൻ താരം ?

ഒളിമ്പിക്സ് ഫോർമാറ്റിൽ നടന്ന ആദ്യ ദേശിയ ഗെയിംസ് എവിടെയായിരുന്നു ?

2024 ലെ ഡ്യുറൻറ് കപ്പ് ഫുട്‍ബോൾ ടൂർണമെൻറ്റിന് വേദികളിൽ ഉൾപ്പെടാത്ത നഗരം ?

2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?