Question:

മെക്‌സിക്കോയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് ?

Aക്ലോഡിയ ഷേൻബോം

Bജൂഡിത് സുമിൻവാ

Cഎവിക സിലിന

Dബോർജാനോ ക്രിസ്റ്റോ

Answer:

A. ക്ലോഡിയ ഷേൻബോം

Explanation:

• ക്ലോഡിയ ഷേൻബേം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - മൊറേന • മെക്‌സിക്കോയിലെ ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയാണ് മൊറേന


Related Questions:

ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?

റഷ്യൻ പാർലമെൻറ്റ് അറിയപ്പെടുന്ന പേര്

Which country will host Ninth BRICS Summit ?

ഇറ്റലിയുടെയും ഇറാന്‍റെയും ഔദ്യോഗിക ബുക്ക്‌?

മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?