Question:

പുരുഷ ഏഷ്യാ കപ്പ് ഫുട്ബോളിൽ മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി ആര് ?

Aറബേക്ക വെൽഷ്

Bസ്റ്റെഫാനി ഫ്രാപ്പാർട്ട്

Cന്യൂസ ബാക്ക്

Dയോഷിമി യമാഷിത

Answer:

D. യോഷിമി യമാഷിത

Explanation:

• യോഷിമി യമാഷിത നിയന്ത്രിക്കുന്ന മത്സരം - ഇന്ത്യ v/s ഓസ്‌ട്രേലിയ • ഏഷ്യ കപ്പ് 2023 മത്സരങ്ങളുടെ വേദി - ഖത്തർ


Related Questions:

Peace, Prosperity and Progress എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?

ഇന്റർനാഷൻ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി സ്റ്റാറ്റിസ്റ്റിക്സ് 2022 ലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തത് ആരെയാണ് ?

"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?

2024 ഐസിസി അന്താരാഷ്ട്ര പുരുഷ ട്വൻറി-20 ലോകകപ്പ് ഫൈനൽ മത്സരത്തിൻ്റെ വേദി ?