Question:
2024 ൽ നടക്കുന്ന 11-ാമത് ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ആദ്യ സിനിമാ താരം ആര് ?
Aഷാരുഖ് ഖാൻ
Bഅക്ഷയ് കുമാർ
Cവിജയ്
Dകമൽഹാസൻ
Answer:
A. ഷാരുഖ് ഖാൻ
Explanation:
• 11-ാമത് ലോക സർക്കാർ ഉച്ചകോടിയുടെ വേദി - ദുബായ് • 11-ാം ഉച്ചകോടിയുടെ പ്രമേയം - ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക