Question:

ഇന്ത്യൻ പ്രീമിയർ ലീഗിൽ 6000 റൺസ് നേടുന്ന ആദ്യ വിദേശ താരം ആരാണ് ?

Aക്വിന്റൺ ഡി കോക്ക്

Bഡേവിഡ് വാർണർ

Cഡേവിഡ് മില്ലർ

Dഫാഫ് ഡു പ്ലെസി

Answer:

B. ഡേവിഡ് വാർണർ


Related Questions:

ഇന്ത്യ 2023 ഏഷ്യൻ ഗെയിംസിൽ നേടിയ ആകെ മെഡലുകൾ എത്രയാണ് ?

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?

ലോകകപ്പ് ക്രിക്കറ്റ് 2019 ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?

ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം ?

ഇന്ത്യയുടെ ആദ്യ രാജ്യാന്തര ബാസ്കറ്റ്ബാൾ റഫറി ?