ക്രിമിനൽ കേസിൽ കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിച്ച ആദ്യ യു എസ് മുൻ പ്രസിഡൻറ് ആര് ?
Aജോർജ് വാഷിംഗ്‌ടൺ ബുഷ്
Bഡൊണാൾഡ് ട്രംപ്
Cബാരാക് ഒബാമ
Dജോ ബൈഡൻ
Answer:
B. ഡൊണാൾഡ് ട്രംപ്
Read Explanation:
• ബിസിനസ്സ് രേഖകളിൽ കൃത്രിമത്വം കാട്ടിയെന്നാരോപിച്ചാണ് ഡൊണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കേസ് ഉണ്ടായിരുന്നത്
• കേസിൽ കുറ്റക്കാരനാണെന്ന് വിധി പ്രഖ്യാപിച്ച കോടതി - മാൻഹട്ടൺ കോടതി