Question:
പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത ആര് ?
Aസുമൻ കുമാരി
Bസന രാംചന്ദ് ഗുൽവാനി
Cമനീഷ രൂപ്‌ത
Dസവീര പർകാഷ്
Answer:
D. സവീര പർകാഷ്
Explanation:
- സവീര പർകാഷ് മത്സരിക്കുന്ന സ്ഥലം - ബുനർ ജില്ല (ഖൈബർ പക്തൂൺഖ്വ പ്രവിശ്യ)
- പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടി - പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി.