Question:

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?

Aസച്ചിൻ ടെൻഡുൽക്കർ

Bഅമിതാഭ് ബച്ചൻ

Cവിരാട് കോഹ്ലി

Dരജനികാന്ത്

Answer:

C. വിരാട് കോഹ്ലി

Explanation:

🔹 ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി പേർ പിന്തുടരുന്ന ആദ്യ ഇന്ത്യാക്കാരൻ - വിരാട് കോഹ്ലി രണ്ടാം സ്ഥാനത്ത് - ബോളിവുഡ് താരം പ്രിയങ്ക ചോപ്ര മൂന്നാം സ്ഥാനം - ദീപിക പദുക്കോൺ 🔹 ആഗോളതലത്തിൽ ഒന്നാം സ്ഥാനം ഫുട്ബാൾ താരം ക്രിസ്റ്റിയാനോ റൊണാൾഡോ (30 കോടി)


Related Questions:

India's first woman President:

The first transgender school in India has opened in .....

ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് കേന്ദ്രം നിലവിൽ വരുന്നത് എവിടെ ?

ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര് ?

ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായ പട്ടണം ?