Question:

മലേഷ്യ മാസ്റ്റേഴ്സ്\സൂപ്പർ 500 ബാഡ്മിന്റൻ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ?

Aകുൻലാവുട്ട് വിടിഡ്സരൻ

Bപ്രിയാൻഷു രജാവത്

Cഎഛ് .എസ് പ്രണോയ്

Dകുൻലാവുട്ട് വിടിഡ്സരൻ

Answer:

C. എഛ് .എസ് പ്രണോയ്

Explanation:

മലേഷ്യ മാസ്റ്റേഴ്സ് പുരുഷ സിംഗിൾസ് ജേതാവാകുന്ന ആദ്യത്തെ ഇന്ത്യക്കാരനും ഇദ്ദേഹമാണ്


Related Questions:

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ചരിത്രത്തിൽ ആദ്യമായി 5000 റൺസ് തികച്ച താരം ?

2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?

What do the five rings of the Olympic symbol represent?

2024 ട്വൻറി-20 ലോകകപ്പിനുള്ള അമേരിക്കയുടെ ടീമിൻറെ ക്യാപ്റ്റൻ ആയ ഇന്ത്യക്കാരൻ ആര് ?

2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയായ രാജ്യം ?