Question:

ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യത്തെ ഇന്ത്യൻ പേസ് ബൗളർ ആര് ?

Aമുഹമ്മദ് ഷാമി

Bശാർദൂൽ ടാക്കൂർ

Cജസ്പ്രീത് ബുമ്ര

Dഅർഷദീപ് സിംഗ്

Answer:

C. ജസ്പ്രീത് ബുമ്ര

Explanation:

• ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമത് എത്തിയിട്ടുള്ള മറ്റ് ഇന്ത്യൻ താരങ്ങൾ - രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, ബിഷൻ സിങ് ബേദി (3 പേരും സ്പിൻ ബൗളേഴ്‌സ് ആണ്) • ഐസിസി യുടെ 3 ക്രിക്കറ്റ് ഫോർമാറ്റിലും ഒന്നാം റാങ്ക് നേടിയ ആദ്യ ഇന്ത്യൻ ബൗളർ - ജസ്പ്രീത് ബുമ്ര


Related Questions:

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?

ഏഷ്യൻ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന്റെ വേദി?

വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

2023-ലെ ദേശീയ ഗെയിംസ് വേദി നിശ്ചയിച്ചിരിക്കുന്നത് എവിടെ?