Question:

ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡി ?

Aലിയാണ്ടര്‍ പേസ് - മഹേഷ് ഭൂപതി

Bലിയാണ്ടര്‍ പേസ് - റോഹന്‍ ബോപന്ന

Cമഹേഷ് ഭൂപതി - റോഹന്‍ ബോപന്ന

Dസാനിയ മിര്‍സ - മഹേഷ് ഭൂപതി

Answer:

A. ലിയാണ്ടര്‍ പേസ് - മഹേഷ് ഭൂപതി


Related Questions:

കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്‍ബോൾ കിരീടം നേടിയത് ?

ഡ്യുറാൻഡ് കപ്പിന് തുടക്കം കുറിച്ചത് ആരായിരുന്നു ?

2018-2019 രഞ്ജി ട്രോഫി ജേതാക്കൾ?

Syed Mushtaq Ali trophy is related to which sports ?

പ്രഥമ ഐ.പി.എൽ ക്രിക്കറ്റ് സീസണിലെ ജേതാക്കൾ?