Question:
150 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
Aസുനിൽ ഛേത്രി
Bബെയ്ചിങ് ബൂട്ടിയ
Cഗുർപ്രീത് സിംഗ് സന്ധു
Dസുബ്രത പാൽ
Answer:
A. സുനിൽ ഛേത്രി
Explanation:
• അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇന്ത്യൻ താരം - സുനിൽ ഛേത്രി • അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള മൂന്നാമത്തെ താരം ആണ് സുനിൽ ഛേത്രി • അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം - ക്രിസ്റ്റിയാനോ റൊണാൾഡോ • രണ്ടാമത് - ലയണൽ മെസി