Question:
ട്വൻറി - 20 ക്രിക്കറ്റിൽ 12000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ആര് ?
Aരോഹിത് ശർമ്മ
Bഎം എസ് ധോണി
Cശിഖർ ധവാൻ
Dവിരാട് കോലി
Answer:
D. വിരാട് കോലി
Explanation:
• വിരാട് കോലി 12000 റൺസ് തികയ്ക്കാൻ എടുത്ത ഇന്നിങ്‌സുകൾ - 377 • ഏറ്റവും വേഗത്തിൽ ട്വൻറി - 20 ക്രിക്കറ്റിൽ 12000 റൺസ് നേടുന്ന രണ്ടാമത്തെ താരം - വിരാട് കോലി • ഏറ്റവും വേഗത്തിൽ ട്വൻറി-20 ക്രിക്കറ്റിൽ 12000 റൺസ് നേടുന്ന ഒന്നാമത് - ക്രിസ് ഗെയിൽ (ഇന്നിങ്‌സുകൾ - 353) • ട്വൻറി - 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ വിരാട് കോലിയുടെ സ്ഥാനം - 6 • പട്ടികയിൽ ഒന്നാമത് - ക്രിസ് ഗെയിൽ