Question:

2024 ലെ ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ അഞ്ചു വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?

Aആശാ ശോഭന

Bസജ്‌ന സജീവൻ

Cരേണുക സിങ്

Dജെമീമ റോഡ്രിഗസ്

Answer:

A. ആശാ ശോഭന

Explanation:

• മലയാളി ലെഗ്‌സ്പിൻ ബൗളർ ആണ് ആശാ ശോഭന • ആശാ ശോഭന മത്സരിക്കുന്ന വനിതാ പ്രീമിയർ ലീഗ് ടീം - റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ


Related Questions:

2022-23 ലെ സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം നേടിയത്‌ ?

ധ്യാൻ ചന്ദ് അവാർഡ് നേടിയ ആദ്യ ഹോക്കി താരം ആര് ?

2018ലെ ഹോക്കി ലോകകപ്പ് വേദിയായ ഇന്ത്യൻ നഗരം ?

ട്വന്റി - 20 ക്രിക്കറ്റിൽ 300 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?