Question:

ഈ നൂറ്റാണ്ടിൽ (21-ാം നൂറ്റാണ്ട്) രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം ?

Aരവി യാദവ്

Bപ്രേമാൻഷു ചാറ്റർജി

Cഷോൺ റോജർ

Dഅൻഷുൽ കാംബോജ്

Answer:

D. അൻഷുൽ കാംബോജ്

Explanation:

• കേരളത്തിന് എതിരെയുള്ള മത്സരത്തിലാണ് അൻഷുൽ കാംബോജ് ഈ നേട്ടം കൈവരിച്ചത് • രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ പത്ത് വിക്കറ്റ് നേടിയ മൂന്നാമത്തെ താരമാണ് അൻഷുൽ കാമ്പോജ് • രഞ്ജി ട്രോഫിയിൽ ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങൾ ♦ പ്രേമാൻഷു ചാറ്റർജി (വർഷം 1956-57) ♦ പ്രദീപ് സുന്ദരം (വർഷം 1985-86) • ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് അൻഷുൽ കാംബോജ്


Related Questions:

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരമായ സഞ്ജു സാംസൺ ഏത് ടീമിനെതിരെയാണ് സെഞ്ചുറി നേടിയത് ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം :

The first cricket club outside Britain was _____ .

വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രഥമ 'പ്രൊ വോളിബോൾ 2019' കിരീടം നേടിയതാര് ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) 6000 റൺസ് നേടുന്ന ആദ്യ കളിക്കാരൻ ?