Question:
അമേരിക്കയിൽ നടക്കുന്ന Ultimate Fighting Championship ൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
Aഅൻഷുൽ ജുബ്ലി
Bഭരത് കാണ്ടാരം
Cപൂജ തോമർ
Dഅൽക്ക തോമർ
Answer:
C. പൂജ തോമർ
Explanation:
• സ്ട്രോവെയ്റ്റ് ഡിവിഷനിൽ ആണ് പൂജ തോമർ മത്സരിച്ചത് • Ultimate Fighting Championship ൽ കരാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ താരം • അമേരിക്കയിൽ നടക്കുന്ന മിക്‌സഡ് മാർഷ്യൽ ആർട്സ് ലീഗ് ആണ് Ultimate Fighting Championship • വിവിധ ആയോധന കലകളുടെ നിയമങ്ങൾ സംയോജിപ്പിച്ച് നടത്തുന്ന കായിക മത്സരമാണ് മിക്‌സഡ് മാർഷ്യൽ ആർട്സ്