Question:

ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം ?

Aശങ്കർ മുത്തുസ്വാമി

Bപ്രകാശ് പദുകോൺ

Cപ്രമോദ് ഭഗത്

Dപി.വി. സിന്ധു

Answer:

B. പ്രകാശ് പദുകോൺ

Explanation:

പ്രകാശ് പദുകോൺ 

  • ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടിയ ആദ്യ ഇന്ത്യൻ താരം
  • 1980-ലാണ് ഓൾ ഇംഗ്ലണ്ട് ബാറ്റ്മിന്റൺ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.
  • ഇതേ വർഷം തന്നെ ബാഡ്മിൻറൺ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
  • 1972ൽ അർജുന അവാർഡ് ലഭിച്ചു.

Related Questions:

Who scored 1009 runs in one innings in the Bhandari trophy under 16 Inter School cricket ?

റിഥം സാങ്വാൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Anju George is famous in _____ athletic event.

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?

2024-25 സീസണിലെ ഇറാനി കപ്പ് ക്രിക്കറ്റ് ജേതാക്കളായ ടീം ഏത് ?