Question:
ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ നീന്തൽതാരം ?
Aസാജൻ പ്രകാശ്
Bമാന പട്ടേൽ
Cബുലാ ചൗധരി
Dമിഹിർ സെൻ
Answer:
D. മിഹിർ സെൻ
Explanation:
- ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമാണ് മിഹിർസെൻ.
- 1958 സെപ്റ്റംബർ 27നാണ് മിഹർസെൻ ഇംഗ്ലീഷ് ചാനൽ നീന്തി കടന്നത്.
- 14 മണിക്കൂറും 45 മിനിറ്റും എടുത്ത് ഈ സമുദ്രഭാഗം നീന്തിക്കടക്കുമ്പോൾ ഇദ്ദേഹത്തിനു പ്രായം 28 വയസ്സായിരുന്നു.