Question:

അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - കോൺട്രിബ്യുട്ടർ" പട്ടികയിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരം ആര് ?

Aരവി ബൊപ്പണ്ണ

Bരമേശ് കൃഷ്ണൻ

Cമഹേഷ് ഭൂപതി

Dവിജയ് അമൃത്‌രാജ്

Answer:

D. വിജയ് അമൃത്‌രാജ്

Explanation:

• അന്താരാഷ്ട്ര ടെന്നീസ് "ഹാൾ ഓഫ് ഫെയിം - പ്ലെയർ" വിഭാഗത്തിൽ ഉൾപ്പെട്ട ഇന്ത്യൻ താരം - ലിയാണ്ടർ പേസ്


Related Questions:

2024 ൽ നടക്കുന്ന ഏഷ്യാ കപ്പ് അണ്ടർ-19 ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി ?

ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?

ഇന്ത്യയുടെ 80 -ാ മത് ചെസ്സ്‌ ഗ്രാൻഡ്മാസ്റ്റർ ആരാണ് ?

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ J1 60 Kg വിഭാഗം ജൂഡോയിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

2025 ൽ നടന്ന പ്രഥമ ഖോ ഖോ ലോകകപ്പിലെ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മലയാളി താരം ?