കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറസ് സ്പോർട്സ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ?Aസച്ചിൻ ടെണ്ടുൽക്കർBവിരാട് കോഹ്ലിCവിജേന്ദർ സിംഗ്Dമേരി കോംAnswer: A. സച്ചിൻ ടെണ്ടുൽക്കർRead Explanation:മികച്ച സ്പോര്‍ട്ടിങ് മൊമെന്റിനുള്ള അവാർഡാണ് സച്ചിന് ലഭിച്ചത്.Open explanation in App