Question:
പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?
Aഅഭിനവ് ബിന്ദ്ര
Bഅഭിലാഷ് ടോമി
Cഅരുണിമ സിന്‍ഹ
Dആരതി ഷാ
Answer:
B. അഭിലാഷ് ടോമി
Explanation:
അഭിലാഷ് ടോമി.
- പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി.
- പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം.
- നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.
- ഇന്ത്യൻ, തെക്കൻ, പസഫിക്, അറ്റ്‌ലാന്റിക് എന്നീ 4 സമുദ്രങ്ങൾ താണ്ടി 23,100 നോട്ടിക്കൽ മൈലുകൾ അഭിലാഷ് ടോമി പായ്‌വഞ്ചിയിൽ സഞ്ചരിച്ചിട്ടുണ്ട്.
- 2009 ഓഗസ്റ്റ് 19-ന് ഇന്ത്യൻ നാവികസേന സമാരംഭിച്ച 'സാഗർ പരിക്രമ I' ൻ്റെ ഭാഗമായാണ് അഭിലാഷ് ഈ നേട്ടം കൈവരിച്ചത്.