Question:

2023ലെ അണ്ടർ - 21 യൂത്ത് വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ "റിക്കർവ് വിഭാഗത്തിൽ" സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ?

Aപ്രവീൺ ജാദവ്

Bപാർഥ് സലുങ്കെ

Cസാനന്ത് മിത്ര

Dഅഭിഷേക് വർമ്മ

Answer:

B. പാർഥ് സലുങ്കെ

Explanation:

• ഫൈനലിൽ കൊറിയയുടെ "സോങ് ഇൻജൂനിനെ" ആണ് പരാജയപ്പെടുത്തിയത്. • അണ്ടർ - 21 വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ "ബജാ കൗർ" വെങ്കലം നേടി.


Related Questions:

2024 ൽ നടന്ന ഡക്കർ ബൈക്ക് റാലി മത്സരത്തിൽ റാലി-2 വിഭാഗത്തിൽ ഒന്നാമതെത്തിയ ആദ്യ ഇന്ത്യൻ താരം ആര് ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?

2024 ലെ ഡാക്കർ ബൈക്ക് റാലിയിൽ "റാലി ജിപി" വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ഇന്ത്യൻ ബൈക്ക് റേസിംഗ് ടീം ഏത് ?

എമർജിങ് ഏഷ്യ കപ്പ് വനിതാ 20-20 കിരീടം നേടിയത് ഏത് ടീം?

2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ മത്സരത്തിൻ്റെ ഫൈനൽ മത്സരങ്ങൾക്ക് വേദിയായ നഗരം ?