Question:

അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ആര് ?

Aമഹേന്ദ്രസിംഗ് ധോണി

Bഋഷഭ് പന്ത്

Cസഞ്ജു സാംസൺ

Dഇഷാൻ കിഷൻ

Answer:

C. സഞ്ജു സാംസൺ

Explanation:

• അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ മലയാളി താരം - സഞ്ജു സാംസൺ • അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ • 40 പന്തിലാണ് അദ്ദേഹം സെഞ്ചുറി നേടിയത് • ബംഗ്ലാദേശിനെതിരെയാണ് സഞ്ജു സാംസൺ സെഞ്ചുറി നേടിയത് • അന്തരാഷ്ട്ര T -20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം - രോഹിത് ശർമ്മ (35 പന്തിൽ 100 റൺസ്)


Related Questions:

ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?

പ്രഥമ ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് ക്രിക്കറ്റിന് ടൂർണമെൻറ്റിന് വേദിയാകുന്നത് എവിടെ ?

2024 ൽ ചെസ്സ് എലോ ലൈവ് റേറ്റിംഗിൽ 2800 പോയിൻറ് കടന്ന രണ്ടാമത്തെ ഇന്ത്യൻ ചെസ് താരം ആര് ?

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?