Question:

പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?

Aറുബീന ഫ്രാൻസിസ്

Bദീപാ മാലിക്ക്

Cപ്രീതി പാൽ

Dഭാഗ്യശ്രീ ജാദവ്

Answer:

C. പ്രീതി പാൽ

Explanation:

• 2 വെങ്കല മെഡലുകളാണ് പ്രീതി പാൽ നേടിയത് • മെഡൽ നേടിയ മത്സരയിനങ്ങൾ - വനിതകളുടെ 100 മീറ്റർ ഓട്ടം T 35 വിഭാഗം, 200 മീറ്റർ ഓട്ടം T35 വിഭാഗം • പാരാലിമ്പിക്‌സിൽ ആദ്യമായി ട്രാക്ക് ഇനത്തിൽ മെഡൽ നേടിയ വനിതാ താരം - പ്രീതി പാൽ


Related Questions:

2023ലെ അണ്ടർ - 21 യൂത്ത് വേൾഡ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ "റിക്കർവ് വിഭാഗത്തിൽ" സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരം ?

2024 ലെ അമ്പെയ്ത്ത് ലോകകപ്പ് റിക്കർവ്വ് വ്യക്തിഗത ഇനം ഫൈനലിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ വനിതാ താരം ?

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിൽ കിരീടം നേടിയ സംസ്ഥാനം ?

2024-25 സന്തോഷ് ട്രോഫി ഫുട്‍ബോൾ ഫൈനൽ മത്സരവേദി ?

2020 വനിതാ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിൽ 'പ്ലെയർ ഓഫ് ദി ടൂർണ്ണമെൻറ്' ആയി തിരഞ്ഞെടുക്കപ്പെട്ടതാര്?