Question:

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്

Aജി.എസ് ലക്ഷ്മി

Bവേദ കൃഷ്ണമൂർത്തി

Cനേഹ തൻവാർ

Dപ്രിയ പുനിയ

Answer:

A. ജി.എസ് ലക്ഷ്മി

Explanation:

ഗണ്ടിക്കോട്ട സർവ ലക്ഷ്മി എന്ന് ജി.എസ് ലക്ഷ്മി ഒരു ഇന്ത്യൻ ക്രിക്കറ്റ് മാച്ച് റഫറിയും മുൻ ആഭ്യന്തര ക്രിക്കറ്റ് താരവും പരിശീലകയുമാണ്


Related Questions:

കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ആൻഡ്രെജ് ബാബിസ് ഏത് രാജ്യത്തിൻ്റെ പ്രധാമന്ത്രിയാണ് ?

2024 ൽ ഏഷ്യൻ അത്‌ലറ്റിക് കൗൺസിലിൻറെ അത്ലീറ്റ്സ് കമ്മീഷൻ അംഗമായി നിയമിതയായ മലയാളി താരം ആര് ?

കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?

കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?