Question:

100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?

Aദലീമ ചിബ്ബർ

Bആശാലത ദേവി

Cപന്തോയ് ചാനു

Dഅഞ്ചു തമാങ്

Answer:

B. ആശാലത ദേവി

Explanation:

• ഇന്ത്യൻ ദേശീയ വനിതാ ഫുട്‍ബോൾ ടീം ക്യാപ്റ്റനാണ് ഇവർ • 100-ാം മത്സരം കളിക്കുന്നത് - പാക്കിസ്ഥാനെതിരെ


Related Questions:

വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?

2023ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് ആർചറി വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

സുധീർമാൻ കപ്പ് ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?