Question:

ഓസ്‌ട്രേലിയൻ വനിതാ ഫുട്ബാൾ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ആര് ?

Aമനീഷ കല്യാൺ

Bപന്തോയ് ചാനു

Cജ്യോതി ചൗഹാൻ

Dഎം കെ കാഷ്മിന

Answer:

B. പന്തോയ് ചാനു

Explanation:

• ഇന്ത്യൻ ദേശിയ ടീമിൻറെ ഗോൾ കീപ്പർ ആണ് പന്തോയ് ചാനു • സൗത്ത് ഓസ്‌ട്രേലിയൻ വനിതാ ഫുടബോൾ ലീഗിലെ മെട്രോ യുണൈറ്റഡ് വനിതാ എഫ് സി യുടെ താരം ആണ് പന്തോയ് ചാനു


Related Questions:

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

2021 ലെ വേൾഡ് ഗെയിംസ് ഓഫ് അത്‌ലറ്റിക് പുരസ്കാരം നേടിയ താരം ഇന്ത്യൻ ഹോക്കി താരം ആരാണ് ?

എവിടെയാണ് ചിന്നസ്വാമി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ?

2024 സീസണിൽ ട്വൻറി-20 ക്രിക്കറ്റിൽ 1000 റൺസ് തികച്ച ആദ്യ ഇന്ത്യൻ താരം ?

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ യുദ്ധ പൈലറ്റ് ?