Question:

വിദേശ ക്ലബ്ബിനുവേണ്ടി ബാസ്ക്കറ്റ് ബോൾ കളിച്ച ആദ്യ ഇന്ത്യൻ വനിത ?

Aപ്രശാന്തി സിംഗ്

Bആകാംക്ഷാ സിംഗ്

Cഗീതു അന്ന ജോസ്

Dപി.എസ് ജീന

Answer:

C. ഗീതു അന്ന ജോസ്

Explanation:

  • വിദേശ ക്ലബ്ബിനു വേണ്ടി പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗിൽകളിച്ച ആദ്യ ഇന്ത്യൻ വനിത, താരമാണ് ഗീതു അന്ന ജോസ്‌.
  • 2006 മുതൽ 2008 വരെ ഓസ്ട്രേലിയയിലെ റിംഗ്‌ വുഡ്‌ ക്ലബ്ബിനു വേണ്ടിയാണ് ഗീതു കളിച്ചിരുന്നത്.
  • 2014ൽ ഗീതു അന്നാ ജോസിന് അർജുന അവാർഡ് ലഭിച്ചിരുന്നു.

Related Questions:

2024 ലെ യൂറോ കപ്പ് ഫുട്‍ബോളിൽ പ്ലെയർ ഓഫ് ദി ടൂർണമെൻറ് പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?

ആധുനിക ഒളിംപിക്സ് ദീപം ആദ്യമായി തെളിയിച്ചത് ഏത് വർഷമായിരുന്നു ?

The term 'Chinaman' is used in which game:

2015 ലെ 35-ാമത്ദേശീയ ഗെയിംസിന് വേദിയായത് എവിടെ ?

ടെസ്റ്റ് ക്രിക്കറ്റിൽ 40000 പന്തുകൾ എറിഞ്ഞ ലോകത്തിലെ ആദ്യത്തെ പേസ് ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ?