Question:

ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം ?

Aഅതിഥി അശോക്

Bപി .വി സിന്ധു

Cദീപിക കുമാരി

Dഅവനി ലഖാര

Answer:

A. അതിഥി അശോക്

Explanation:

ഗോൾഫ് റാങ്കിങ്ങിൽ ആദ്യ 50 ൽ എത്തുന്ന പ്രഥമ ഇന്ത്യൻ വനിതാ താരം :- അതിഥി അശോക്


Related Questions:

2024 ലെ വനിതാ പ്രീമിയർ ലീഗ് (WPL)ക്രിക്കറ്റ് ടൂർണമെൻറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ആര് ?

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ വനിതാ സിംഗിൾസ് കിരീടം നേടിയത് ആര് ?

ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം ആര്?

ക്രിക്കറ്റ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടിയ താരം ഇവരിൽ ആര് ?