Question:

2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത ആരാണ് ?

Aബി സവിത ശ്രീ

Bകൊനേരു ഹംപി

Cദിവ്യ ദേശ്മുഖ്

Dവന്തിക അഗർവാൾ

Answer:

B. കൊനേരു ഹംപി

Explanation:

കൊനേരു ഹംപി

  • 2022 ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത - കൊനേരു ഹംപി
  • 1999 ൽ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഇന്റർനാഷണൽ മാസ്റ്ററായി 
  • 2001 ൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗ്രാൻഡ്മാസ്റ്റർ ആയി 
  • 2012 ൽ വനിതാ ലോക റാപ്പിഡ് ചെസ് ജേതാവ് 
  • 2020 ൽ കെയിൻസ് കപ്പിൽ സ്വർണ്ണം നേടി 

Related Questions:

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?

ആധുനിക ഫുട്ബാളിന്റെ ജന്മനാട്?

വിസ്‌ഡൻ ക്രിക്കറ്റ് മാസികയിലെ മികച്ച താരങ്ങളുടെ പട്ടികയിൽ ഇടംപിടിക്കുന്നു ആദ്യ ഇന്ത്യൻ വനിത താരം ആരാണ് ?

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 1000 മത്സരങ്ങൾ തികയ്ക്കുന്ന ആദ്യ ടീം?

ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സീനിയർ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?