ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?Aപി ടി ഉഷBഷൈനി വിൽസൺCകർണം മല്ലേശ്വരിDഅഞ്ജു ബോബി ജോർജ്Answer: C. കർണം മല്ലേശ്വരിRead Explanation:ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത-കർണം മല്ലേശ്വരി സിഡ്നി ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി മെഡൽ നേടിയത്.Open explanation in App