തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
Aകുമാരനാശാൻ
Bജി.ശങ്കരക്കുറുപ്പ്
Cഉള്ളൂർ
Dഅക്കിത്തം
Answer:
A. കുമാരനാശാൻ
Read Explanation:
- ആധുനിക കവിത്രയം
- അന്ത്യവിശ്രമ സ്ഥലം കുമാരകോടി - കുമാരനാശാൻ
- സ്വാതന്ത്രഗാഥ രചിച്ചത് - കുമാരനാശാൻ
- മലബാർകലാപം പശ്ചാത്തലമാക്കി കുമാരനാശാൻ രചിച്ച കൃതി - ദുരവസ്ഥ
- ബാല്യകാല നാമം - കുമാരനാശാൻ
- ടാഗോറിന്റെ കേരള സന്ദർശനവേളയിൽ അദ്ദേഹത്തെ പ്രകീർത്തിച്ച് കുമാരനാശാൻ രചിച്ച ദിവ്യകോകിലം ആലപിച്ചതാര് - സി.കേശവൻ
- എസ്.എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി - കുമാരനാശാൻ
- കുമാരനാശാൻ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റായത് - 1923
- ബോട്ടപകടത്തിൽ മരിച്ച മലയാള കവി - കുമാരനാശാൻ (ആലപ്പുഴ ജില്ലയിലെ പല്ലനയാറ്റിൽ)
- കുമാരനാശാൻ സ്മാരകം - തോന്നയ്ക്കൽ
- കുമാരനാശാൻ ബോട്ടപകടത്തിൽ മരിച്ച സ്ഥലം - കുമാരകോടി
- മുങ്ങിമരിക്കുന്നതിനുമുമ്പ് കുമാരനാശാൻ സഞ്ചരിച്ചിരുന്ന ബോട്ട് - റെഡീമർ
- ബ്രഹ്മശ്രീ ശ്രീനാരായണഗുരുവിന്റെ ജീവചരിത്രസംഗ്രഹം രചിച്ചത് - കുമാരനാശാൻ
- കുമാരനാശാൻ എവിടെവെച്ചാണ് വീണപൂവ് രചിച്ചത് - ജൈനിമേട്
- ആരുടെ മരണത്തിൽ അനുശോചിച്ചു കൊണ്ടാണ് കുമാരനാശാൻ പ്രരോദനം രചിച്ചത് - എ.ആർ.രാജരാജവർമ്മ
- കുമാരനാശാൻ ബന്ധപ്പെട്ടു പ്രവർത്തിച്ച സംഘടന - എസ്.എൻ.ഡി.പി
- കുമാരനാശാൻ പത്രാധിപനായിരുന്ന, 1904 -ൽ ആരംഭിച്ച എസ്.എൻ.ഡി.പി യുടെ മുഖപത്രം - വിവേകോദയം
- മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടി