Question:

അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി സെഞ്ചുറി നേടിയ ആദ്യ മലയാളി താരം ആര് ?

Aസഞ്ജു സാംസൺ

Bടിനു യോഹന്നാൻ

Cസച്ചിൻ ബേബി

Dരോഹൻ പ്രേം

Answer:

A. സഞ്ജു സാംസൺ

Explanation:

• അന്തരാഷ്ട്ര T-20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ - സഞ്ജു സാംസൺ • അന്താരാഷ്ട്ര T-20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു സാംസൺ • 40 പന്തിലാണ് അദ്ദേഹം സെഞ്ചുറി നേടിയത് • ബംഗ്ലാദേശിനെതിരെയാണ് സഞ്ജു സാംസൺ സെഞ്ചുറി നേടിയത് • അന്തരാഷ്ട്ര T -20 ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ സെഞ്ചുറി നേടിയ ഇന്ത്യൻ താരം - രോഹിത് ശർമ്മ (35 പന്തിൽ 100 റൺസ്)


Related Questions:

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?

2024 ലെ ഐ പി എൽ സീസണിൽ ഫെയർ പ്ലേ പുരസ്‌കാരം നേടിയ ടീം ഏത് ?

ഇന്ത്യൻ വനിതാ ഹോക്കി ടീമിൻറെ പുതിയ ക്യാപ്റ്റൻ ആര് ?

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?