Question:

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ വിക്കറ്റ് നേടിയ ആദ്യ മലയാളി താരം ?

Aസജന സജീവൻ

Bആശ ശോഭന

Cമിന്നു മണി

Dജിൻസി ജോർജ്ജ്

Answer:

B. ആശ ശോഭന

Explanation:

• വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി വനിതാ താരം - ആശ ശോഭന • ന്യൂസിലൻഡിന് എതിരെയായിരുന്നു ടി-20 ലോകകപ്പിലെ ആദ്യ മത്സരം • വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട മറ്റൊരു മലയാളി താരം - സജന സജീവൻ • ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച ആദ്യ മലയാളി പുരുഷ താരം - എസ് ശ്രീശാന്ത്


Related Questions:

ഏഷ്യാഡിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത

ഏഷ്യൻ ഗെയിംസ് വേദിയായ ആദ്യ നഗരം ഏതാണ് ?

രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യ മലയാളി വനിത ആര്?

അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?

ഓളപരപ്പിലെ ഒളിമ്പിക്സ് എന്നറിയപ്പെടുന്നത് ?