App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി ആര് ?

Aകെ.സി നിയോഗി

Bവി.പി.മേനോൻ

Cപി.സി മാത്യു

Dപി.എം.ഏബ്രഹാം

Answer:

B. വി.പി.മേനോൻ

Read Explanation:

കേന്ദ്ര ധനകാര്യ കമ്മിഷനിൽ അംഗമായ ആദ്യത്തെ മലയാളി - വി.പി.മേനോൻ (1-ാം ധനകാര്യ കമ്മീഷന്‍)


Related Questions:

റിഫോംസ് കമ്മിഷണറായ ആദ്യത്തെ ഇന്ത്യക്കാരൻ?

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

ഇന്ത്യയിലെ 14 -ാം ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം ?

സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?