Question:

രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ മലയാളി ആരാണ് ?

Aകെ ജി ബാലകൃഷ്ണൻ

Bആർ കെ നാരായണൻ

Cകെ ആർ നാരായണൻ

Dകെ കെ വേണുഗോപാൽ

Answer:

C. കെ ആർ നാരായണൻ


Related Questions:

ഇന്ത്യയുടെ പ്രഥമ പ്രസിഡന്റ് ആരാണ്?

ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്ന ഡോ:എസ്. രാധാകൃഷ്ണന്റെ ജന്മസ്ഥലം എവിടെയാണ് ?

താഴെ പറയുന്നതിൽ എ പി ജെ അബ്ദുൽ കലാമിന്റെത് അല്ലാത്ത കൃതി ഏതാണ് ? 

i)  വോയിസ് ഓഫ് കോൺഷ്യൻസ്  

ii) ഇൻസ്പിയറിങ് തോട്ട്സ് 

iii) മൈ ജേർണി 

iv) ഫോർ എ ബെറ്റർ ഫ്യൂച്ചർ 

രാഷ്ട്രപതിയെ തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള 'ഇംപീച്ച്മെന്റ്' നെപറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.

' രാഷ്ട്രപതിയുടെ ഇംപീച്ച്മെന്‍റ് ' എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ് ?