Question:

അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?

Aസുരേഷ്ബാബു

Bജിമ്മി ജോർജ്

Cടി സി യോഹന്നാൻ

Dസി.ബാലകൃഷ്ണൻ

Answer:

D. സി.ബാലകൃഷ്ണൻ

Explanation:

കേരളീയനായ പർവ്വതാരോഹകനാണ് സി. ബാലകൃഷ്ണൻ . ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലെ അംഗമായിരുന്നു. അർജുന അവാർഡ് ലഭിച്ച ആദ്യ ദക്ഷിണേന്ത്യക്കാരനാണ് സി. ബാലകൃഷ്ണൻ,പിന്നീട് പത്മശ്രീയും ലഭിച്ചു.


Related Questions:

2011-2020 ദശാബ്ദത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള ഐ.സി.സി.ഗാർഫീൽഡ് സോബേഴ്സ് അവാർഡ് ലഭിച്ചത് ആർക്ക് ?

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

undefined

കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?

നിലവിൽ ഖേൽ രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?