Question:

ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ പാർലമെൻറ് അംഗം ആരാണ് ?

Aലാലു പ്രസാദ് യാദവ്

Bറഷീദ് മസൂദ്

Cജഗദീഷ് ശർമ്മ

Dഇവരാരുമല്ല

Answer:

B. റഷീദ് മസൂദ്

Explanation:

💠ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പാർലമെൻറ് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി വിധിയെ തുടർന്ന് അംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ പാർലമെൻറ് അംഗം - റഷീദ് മസൂദ് (രാജ്യസഭ ) 💠അംഗത്വം നഷ്ടപ്പെട്ട ആദ്യത്തെ ലോക്‌സഭാ അംഗങ്ങൾ - ലാലു പ്രസാദ് യാദവ് , ജഗദീഷ് ശർമ്മ


Related Questions:

കൂട്ടുത്തരവാദിത്തം _____ ഭരണകൂടത്തിന്റെ ഒരു സവിശേഷതയാണ് .

പാര്‍ലമെന്റ് നടപടികളില്‍ ശൂന്യവേള എന്ന സമ്പ്രദായം ആരംഭിച്ച വര്‍ഷം?

രാജ്യസഭയിൽ കേരളത്തെ പ്രതിനിധാനം ചെയ്യുന്ന അംഗങ്ങളുടെ എണ്ണമെത്ര ?

15 th ലോക്‌സഭയുടെ സ്പീക്കർ ആരായിരുന്നു ?

രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ ഉള്ള കുറഞ്ഞ പ്രായം എത്ര?