Question:

ചരിത്രത്തിൽ ആദ്യമായി തന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിന്റെ നഷ്ട്ടം സംഭവിച്ച വ്യക്തി ആരാണ് ?

Aകാർലോസ് സ്ലിം

Bലാറി എല്ലിസൺ

Cഎലോൺ മസ്ക്

Dവാറൻ ബഫറ്റ്

Answer:

C. എലോൺ മസ്ക്

Explanation:

  • ചരിത്രത്തിൽ ആദ്യമായി തന്റെ ആസ്തിയിൽ 200 ബില്യൺ ഡോളറിന്റെ നഷ്ട്ടം സംഭവിച്ച വ്യക്തി - എലോൺ മസ്ക്

Related Questions:

2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?

2019 മുതൽ ഭീമൻ ടെക്നോളജി കമ്പനികളിൽ നിന്ന് ഗാഫ (GAFA) ടാക്സ് പിരിക്കുന്ന യൂറോപ്പിലെ രാജ്യം?

2003 ആഗസ്റ്റിൽ ഏതൊക്കെ രാജ്യങ്ങൾ ചേർന്ന് നടത്തുന്ന സൈനിക അഭ്യാസമാണ് "ഷഹീൻ (ഈഗിൾ) - എക്സ്" എന്ന പേരിൽ നടപ്പിലാക്കുന്നത് ?

2023 ലെ 8-ാമത് ആഗോള ഔഷധ സസ്യ ഉച്ചകോടിക്ക് വേദിയായത് എവിടെ ?

പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് ഇന്റർപോൾ ആരംഭിച്ച ആപ്ലിക്കേഷന്‍ ?