Question:

മേരിലാൻഡ് ലെഫ്റ്റനന്റ് ഗവർണറായി നിയമിതയായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?

Aഗരിമ വർമ്മ

Bഉസ്ര സെയ

Cമാല അഡിഗ

Dഅരുണ മില്ലർ

Answer:

D. അരുണ മില്ലർ

Explanation:

  • മേരിലാൻഡ് സംസ്ഥാനത്തിൻ്റെ പത്താമത്തെ ലെഫ്റ്റനൻ്റ് ഗവർണറാണ് അരുണ മില്ലർ.
  • ലഫ്റ്റനൻ്റ് ഗവർണറായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ വനിതയാണ് അവർ

Related Questions:

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?

2024 നവംബറിൽ അന്തരിച്ച "രോഹിത് ബാൽ" ഏത് മേഖലയിലാണ് പ്രശസ്തനായ വ്യക്തിയാണ് ?

ഇന്ത്യയിലെ 5% പക്ഷികളും തദ്ദേശീയമാണെന്ന (Endemic) റിപ്പോർട്ട് പുറത്തുവിട്ട സ്ഥാപനം ?

2022 മാർച്ചിൽ അന്തരിച്ച ഇന്ത്യൻ വിക്റ്റിമോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി ?