Question:

ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?

Aടാനിയ സച്ച്ദേവ്

Bവിശ്വനാഥന്‍ ആനന്ദ്

Cശ്രീനാഥ് നാരായണന്‍

Dകൊനേരു ഹംപി

Answer:

B. വിശ്വനാഥന്‍ ആനന്ദ്


Related Questions:

പി.ആർ. ശ്രീജേഷ് താഴെപ്പറയുന്നവയിൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ക്രിക്കറ്റ്‌ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?

ഒളിമ്പിക്സ് സെമി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് ഷൈനി വിൽസൺ . ഏത് ഒളിംപിക്സിലാണ് ഷൈനി ഈ നേട്ടം സ്വന്തമാക്കിയത് ?

ഒന്നിലേറെ തവണ മക്കാവു ഓപ്പൺ ബാഡ്മിന്റെൻ കിരീടം നേടുന്ന ഏക താരം

'ലിറ്റിൽ മാസ്റ്റർ' എന്നറിയപ്പെടുന്ന കായിക താരം ?