Question:

അന്താരാഷ്ട്ര ട്വൻറ്റി - 20 ക്രിക്കറ്റിൽ 150 മത്സരങ്ങൾ കളിച്ച ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?

Aവിരാട് കോലി

Bരോഹിത് ശർമ്മ

Cഡേവിഡ് വാർണർ

Dബാബർ അസം

Answer:

B. രോഹിത് ശർമ്മ

Explanation:

• അഫ്ഗാനിസ്ഥാന് എതിരെ ആണ് രോഹിത് ശർമ്മ 150 -ാം മത്സരം കളിച്ചത് • പട്ടികയിൽ രണ്ടാമത് - പോൾ സ്റ്റെർലിങ് (അയർലൻഡ്) • മൂന്നാമത് - ജോർജ് ഡോക്രേൽ (അയർലൻഡ്)


Related Questions:

2025 ൽ നടക്കുന്ന ഖോ ഖോ ലോകകപ്പിൻ്റെ ബ്രാൻഡ് അംബാസഡർ ?

മങ്കാദിങ് നിയമം ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?

പ്രശസ്‌ത ടെന്നീസ് താരമായ "നൊവാക്ക് ദ്യോക്കോവിച്ച്" കരിയർ ഗ്രാൻഡ് സ്ലാം" നേടിയ വർഷം ?

' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?

'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?