Question:

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിൽ 1000 റൺസ്, 100 വിക്കറ്റുകൾ, 100 ക്യാച്ചുകൾ എന്നിവ നേടുന്ന ആദ്യ താരം ആര് ?

Aഹാർദിക് പാണ്ട്യ

Bരവീന്ദ്ര ജഡേജ

Cറിയാൻ പരാഗ്

Dരവിചന്ദ്ര അശ്വിൻ

Answer:

B. രവീന്ദ്ര ജഡേജ

Explanation:

• ഐ പി എൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീം അംഗം ആണ് രവീന്ദ്ര ജഡേജ


Related Questions:

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?

ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ക്രിക്കറ്റ് താരം ?

2023ലെ കാനഡ ഓപ്പൺ സൂപ്പർ 500 ബാഡ്മിൻറൺ കിരീടം നേടിയത് ആര് ?

2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?

2024 ലെ ഇന്ത്യൻ ഓപ്പൺ ബാഡ്മിൻറൺ ടൂർണമെൻറിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ആര് ?