Question:

രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ 6000 റൺസും 400 വിക്കറ്റും നേടിയ ആദ്യ താരം ആര് ?

Aജലജ് സക്‌സേന

Bയാഷ് ദയാൽ

Cഅഭിഷേക് ശർമ്മ

Dഅർഷാദ് ഖാൻ

Answer:

A. ജലജ് സക്‌സേന

Explanation:

• ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഓൾറൗണ്ടർ താരമാണ് ജലജ് സക്‌സേന • മധ്യപ്രദേശ് സ്വദേശി • നിലവിൽ കേരള ക്രിക്കറ്റ് ടീമിന് വേണ്ടി കളിക്കുന്ന താരം


Related Questions:

2024 ലെ സുൽത്താൻ ജോഹർ കപ്പ് ജൂനിയർ ഹോക്കിയിൽ ഏത് മെഡലാണ് ഇന്ത്യ നേടിയത് ?

ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

2024 ൽ നടക്കുന്ന വനിതാ ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത് ആര് ?