Question:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യ താരം ?

Aരവി യാദവ്

Bകരുൺ നായർ

Cസാകിബുൾ ഗനി

Dവിരാട് കോഹ്ലി

Answer:

C. സാകിബുൾ ഗനി

Explanation:

2022ലെ രഞ്ജി ട്രോഫി മത്സരത്തിലാണ് ബിഹാർ താരം സാകിബുൾ ഗനി മിസോറാമിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയത്.


Related Questions:

അന്താരാഷ്ട്ര വനിത ക്രിക്കറ്റില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 10,000 റണ്‍ തികച്ച ആദ്യ ഇന്ത്യക്കാരി ?

'ഹോക്കി മാന്ത്രികൻ ' എന്നറിയപ്പെടുന്നതാര് ?

റിയോ ഒളിംപിക്സിൽ പങ്കെടുത്ത സാജൻ പ്രകാശ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യാക്കാരൻ :

മലയാളിയായ ക്രിക്കറ്റ് താരം വി ജെ ജോഷിത ഇന്ത്യൻ വനിതാ പ്രീമിയർ ലീഗിൽ ഏത് ടീമിലാണ് ഉൾപ്പെട്ടത് ?