Question:

അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടിയ ആദ്യ താരം ?

Aസഞ്ജു സാംസൺ

Bതിലക് വർമ്മ

Cഅഭിഷേക് ശർമ്മ

Dസൂര്യകുമാർ യാദവ്

Answer:

A. സഞ്ജു സാംസൺ

Explanation:

• അന്താരാഷ്ട്ര ട്വൻറി-20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ - സഞ്ജു സാംസൺ


Related Questions:

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ?

ഒരു ഹോക്കി ടീമിലെ അംഗങ്ങളുടെ എണ്ണം?

2022 - 23 സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയ ടീം ഏതാണ് ?

2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം ഏതാണ് ?

താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?