Question:

ട്വൻറി-20 ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഹാട്രിക് വിക്കറ്റ് നേടിയ ആദ്യ താരം ?

Aജസ്പ്രീത് ബുമ്ര

Bഅർഷദീപ് സിങ്

Cപാറ്റ് കമ്മിൻസ്

Dലോക്കി ഫെർഗൂസൻ

Answer:

C. പാറ്റ് കമ്മിൻസ്

Explanation:

• ബഗ്ലാദേശിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമാണ് പാറ്റ് കമ്മിൻസ് ഹാട്രിക് വിക്കറ്റുകൾ നേടിയത്


Related Questions:

2024 ൽ നടക്കുന്ന T-20 ലോകകപ്പിൻ്റെ അംബാസഡറായ മുൻ പാക്കിസ്‌ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

അന്താരാഷ്ട്ര ട്വൻറി - 20 ക്രിക്കറ്റിൽ 200 സിക്സുകൾ നേടിയ ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

ആദ്യ യൂത്ത് ഒളിംപിക്സ് വേദി ഏതായിരുന്നു ?

അർജുന അവാർഡ് നേടിയ ആദ്യ മലയാളി ഫുട്ബാൾ താരം?

2023 ചെസ്സ് ലോകകപ്പ് മത്സരങ്ങൾ നടന്ന രാജ്യം ഏത് ?