Question:

കേരളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ എം ബി ബി എസ് ഡോക്റ്റർ ആര് ?

Aപദ്മ ലക്ഷ്മി

Bവിഭ ഉഷ

Cശ്രുതി സിതാര

Dറിയ ഇഷ

Answer:

B. വിഭ ഉഷ

Explanation:

  • പാലക്കാട് അകത്തേത്തറ സ്വദേശിനി ആണ് വിഭ ഉഷ.

Related Questions:

1972 ൽ നടന്ന മിച്ചഭൂമി സമരത്തിൽ കമ്യൂണിസ്റ്റ് നേതാവ് എകെജിക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടക്കപ്പെട്ട സമരസേനാനി 2023 ഏപ്രിലിൽ അന്തരിച്ചു . ഇദ്ദേഹത്തിന്റെ പേരെന്താണ് ?

കേരള സർക്കാർ നടത്തിയ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവമായ "മയിൽ‌പീലി" ക്ക് വേദിയായത് എവിടെ ?

വിവിധ മേഖലകളിൽ പ്രാഗല്ഭ്യമുള്ളവർക്ക് ബഹ്റൈൻ ഏർപ്പെടുത്തിയ ഗോൾഡൻ വിസ സ്വന്തമാക്കിയ ലോകത്തിലെ ആദ്യ വ്യക്തി ?

കേരള സർക്കാർ ബഡ്‌സ് ദിനമായി ആചരിച്ചത് ?

2023 ജനുവരിയിൽ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സ് സമ്മേളനത്തിന് വേദിയായത് ?