App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക ആരാണ് ?

Aപത്മലക്ഷ്മി

Bമീനാക്ഷി

Cപത്മപ്രിയ

Dഎസ് പ്രിയ

Answer:

A. പത്മലക്ഷ്മി

Read Explanation:

  • കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷക - പത്മലക്ഷ്മി
  • ഇന്ത്യയിലെ ഏക ചെസ്സ് ഹൌസ് ബോട്ട് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല - ആലപ്പുഴ 
  • കോഴിക്കോട് ബേപ്പൂരിൽ നിലവിൽ വരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മാരകത്തിന്റെ പേര് - ആകാശമിഠായി 
  • 'അനീമിയ മുക്ത കേരളം' എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ക്യാമ്പയിൻ - വിവാ കേരളം (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് )

Related Questions:

റിട്ടയേഡ് ഡിജിപി A ഹേമചന്ദ്രൻ എഴുതിയ പുസ്തകം ഏത്?

കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വലിച്ചെറിയൽ വിരുദ്ധവാരമായ ആചരിച്ചത് ?

2011-ലെ സെന്‍സസ് അനുസരിച്ച് ജനസംഖ്യ കൂടിയ കേരളത്തിലെ ജില്ല ഏത്?

1986 -ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആവശ്യ വസ്തുവായ കുപ്പിവെള്ളത്തിന്റെ വില എത്ര രൂപയാക്കിയാണ് കേരള സർക്കാർ വിജ്ഞാപനം ഇറക്കിയത് ?

2024 ലെ മിസ് കേരള മത്സരത്തിൽ വിജയിയായത് ആര് ?