Question:

ഇന്ത്യൻ റെയിൽവേ ബോർഡിൻറെ ആദ്യ വനിതാ ചെയർപേഴ്‌സൺ ആര് ?

Aപ്രീത റെഡ്ഡി

Bശിഖ ശർമ്മ

Cജയ വർമ്മ സിൻഹ

Dറോഷ്നി നാടാർ മൽഹോത്ര

Answer:

C. ജയ വർമ്മ സിൻഹ

Explanation:

• റെയിൽവേ ബോർഡിൻറെ ഓപ്പറേഷൻസ്, ബിസിനസ് ഡെവലപ്മെൻറ് മെമ്പറായിരുന്നു ജയാ വർമ്മ സിൻഹ • ഇന്ത്യൻ റെയിൽവേ ബോർഡിൻ്റെ 46-ാമത്തെ ചെയർപേഴ്‌സൺ ആണ് ജയാ വർമ്മ സിൻഹ


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റീജണൽ റാപ്പിഡ് ട്രാൻസ്മിറ്റ് സിസ്റ്റം(RRTS) അർദ്ധ അതിവേഗ റെയിൽ പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതെല്ലാം ?

ഇന്ത്യയിൽ വെള്ളത്തിനടിയിൽ നിർമിക്കുന്ന ആദ്യത്തെ മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നത് എവിടെ?

2024 ഫെബ്രുവരിയിൽ ട്രെയിൻ യാത്രക്കാർക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഭക്ഷണം എത്തിച്ചു നൽകാൻ ഇന്ത്യൻ റെയിൽവേയുമായി കരാറിൽ ഏർപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ഏത് ?

F.W. Stevens designed which railway station in India ?

ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?